2017 – 18 ലെ സംസ്ഥാന ഹൈ ടെക് ഫാർമേർ അവാർഡ് എനിക്ക് നല്കിയപ്പോഴാഴിരുന്നു ബഹുമാനപെട്ട കൃഷി വകുപ്പ് മന്ത്രിയെ നേരിൽ കാണാൻ കഴിഞ്ഞത് ! എന്നാൽ വളരെ കാലമായി കൃഷിയിൽ ഞാൻ നേരിട്ടുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകൾ , സാങ്കേതിക തടസങ്ങൾ , വിഷമങ്ങൾ എന്നിവ കഴിഞ്ഞ ദിവസം മന്ത്രിയെ നേരിൽ കണ്ടു ധരിപ്പിച്ചു. എത്രെയും പെട്ടെന്ന് കൃഷിയിൽ നേരിട്ട പ്രശനങ്ങൾ പരിഹാരം കാണാം എന്ന് ഉറപ്പ് നൽകുകയും ചെയ്തു .