About ANCHAL FRESH
Organic
Eco-Friendly
Natural
ABOUT ME
ഞാൻ അനീഷ് എൻ രാജ്, കൊല്ലം ജില്ല, അഞ്ചൽ പഞ്ചായത്തിൽ താമസം, പണ്ടുമുതലേ കൃഷിചെയ്യുന്ന കുടുംബം, നെൽക്കൃഷിയാണ് പ്രധാനം, കൃഷിയോടുള്ള താല്പര്യം vhse agriculture പാസായി അതിനുശേഷം, കൃഷി പഠനം ഒഴിവാക്കി, bcom, അതിനുശേഷം ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ജോലി നീണ്ട 12 വർഷം, ( Sr, ബിസിനസ് development manager) നിരവധി തവണ best പെർഫോർമർ അവാർഡുകളും, നാഷണൽ അവാർഡുകളും സ്വന്തമാക്കി, 6 വർഷം മുൻപ് കോർപറേറ്റുകളുടെ മൽപ്പിടുത്തം ജോലി നഷ്ടപ്പെട്ടു തുടർന്ന് കൃഷിയിലേക്….
High tech ഫാർമിംഗ് തിരഞ്ഞെടുത്തു … ഇന്ന് എനിക്ക് വലിയ ഒരു പോളിഹൗസും , 3 മിനി പോളിഹൗസും ഉണ്ട് , കൂടാതെ ഫിഷറീസ് വകുപ്പിന്റെ RAS ( Recycle aquaculture system ) project , aquaponics , hydroponics wick irrigation , എന്നിവ ചെയ്യുന്നു ..
AWARDS
TRAINING CLASSES
PRODUCTS
HAPPY CUSTOMERS
എന്റെ പ്രധാന കൃഷികൾ :-
Always Exploring New Ideas
കൃഷികൾ കൂടാതെ സ്കൂൾ / കോളേജ് എന്നിവിടങ്ങളിൽ കൃഷി / മോട്ടിവേഷൻ ക്ലാസ് എടുക്കുന്നതിനു പോകാറുണ്ട് , കൂടാതെ പോളിഹൗസ് , mini പോളിഹൗസ് , aquaponics , hydroponics , high tech terrace farming എന്നിവ ചെയ്തുകൊടുക്കാറുമുണ്ട് , കൂടാതെ ഇന്ത്യക്ക് അകത്തും പുറത്തുമുള്ള ചില ഫാർമുകളുടെ consultant കൂടിയാണ്
മാർഗ ദർശി
Inside MY FARM
Kerala State High-Tech Farmer Award from the Honorable agriculture Minister Adv. V. S. Sunil Kumar. ( 2018 )
Visit Us
Aneesh N Raj
Dwaraka
Komalam
Vadamon Po
Anchal
Kollam – 691306
Open Hours
M-F: 11am – 7pm
Sat: 10am – 7pm
Sun: 10am – 5pm