ചെറുതേനീച്ച വഴി പരാഗണം പോളിഹൗസിലെ തക്കാളി കൃഷി ( Tomato cultivation in polyhouse pollinated by small honey bees)
പോളിഹൗസിനുള്ളൽ പ്രാണികൾ കടക്കാത്തതിനാൽ പരാഗണത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്ന (പോളിനേഷൻ) സാഹചര്യത്തിൽ ചെറുതേനീച്ചയെ കടത്തിവിട്ടു പരാഗണം നടത്തി വിജയം കൈവരിച്ചു IIHR ( Indian Institute of Horticultural Research, bangalore ) ന്റെ ആർക്കാരെക്ഷക് തക്കാളിയാണ് ഇവിടെ കൃഷി ചെയ്തിരിക്കുന്നത്. തേനീച്ച ഉള്ളിൽ ഉള്ളതിനാൽ ഒരു ഓർഗാനിക് ഫെർട്ടിലൈസർ പോലും തളിക്കാറില്ല അതിനാൽ 100 + ഓർഗാനിക് തക്കാളിയും സീസൺ കഴിയുമ്പോൾ ബോണസായി കുറച്ചു ചെറുതേനും. തക്കാളി കൃഷിയിലെ സംതൃപ്തി കൂടാതെ രാജ്യത്തു വംശനാശം നേരിടുന്ന ചെറുതേനീച്ചയുടെ സംരക്ഷണവും .
farm Fresh Tomato
Pollinated by the little bee, Tomato Cultivation in Polyhouse, A different kind of innovation ( Advance booking )
Arkkarekshak Tomato
Govt of India IIHR Bangalore (Tomato cultivated in polyhouse)
Pollinating bees
Inside the polyhouse protects the small honey bees, and the bees are inside so do not use organic manure.
Organic Tomatoes in the Polyhouse
Those interested in buying tomatoes at the Polyhouse should book in advance
Visit Us
Aneesh N Raj
Dwaraka
Komalam
Vadamon Po
Anchal
Kollam – 691306
Open Hours
M-F: 11am – 7pm
Sat: 10am – 7pm
Sun: 10am – 5pm